Friday 19 January 2018

CONSCIENTIZATION PROGRAMME

 Report(18/1/2018)

                  അധ്യാപക പരിശീലനത്തിന്റെ ഭാഗമായി 18/01//2018 ൽ സ്കൂളിൽ ബോധവത്‌കരണ പരിപാടി നടത്തി.  എട്ടാം  ക്ലാസിലെ കുട്ടികൾക്കാണ് ക്ലാസ്സ്‌ എടുത്തത്. "Environmental  Education" നെ കുറിച്ചായിരുന്നു അവബോധം നൽകിയത്. പരിസ്ഥിതി നേരിടുന്ന നിരവധി പ്രശ്നങ്ങളെക്കുറിച്ചും അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഞങ്ങള്‍ കുട്ടികള്‍ക്ക്  പറഞ്ഞു കൊടുത്തു.ഫിസിക്കല്‍സയന്‍സ് വിദ്ധ്യാര്‍ഥികളായ ഗീതുകൃഷ്ണന്‍, രേഷ്മ എന്നിവരും നാച്വറല്‍ സയന്‍സ് വിദ്യാര്‍ഥികളായ നീലിമ,ദിവ്യ എന്നിവരും ചേര്‍ന്നായിരുന്നു ക്ലാസ്സ്‌ എടുത്തത്.രേഷ്മ   ആമുഖവും         ഗീതു വിഷയത്തിന്‍റെ പ്രാധാന്യം കുട്ടികളെ അറിയിക്കുകയും   ദിവ്യ വീഡിയോ കാണിച്ചുകൊടുക്കുകയും ചെയ്തു.  നീലിമ  ആയിരുന്നു ക്രോഡീകരിച്ചു സംസാരിച്ചത്. ശേഷം കുട്ടികളിൽ നിന്ന് ഫീഡ്ബാക്ക് എഴുതി വാങ്ങിച്ചു.






No comments:

Post a Comment