Friday 19 January 2018

CONSCIENTIZATION PROGRAMME

 Report(18/1/2018)

                  അധ്യാപക പരിശീലനത്തിന്റെ ഭാഗമായി 18/01//2018 ൽ സ്കൂളിൽ ബോധവത്‌കരണ പരിപാടി നടത്തി.  എട്ടാം  ക്ലാസിലെ കുട്ടികൾക്കാണ് ക്ലാസ്സ്‌ എടുത്തത്. "Environmental  Education" നെ കുറിച്ചായിരുന്നു അവബോധം നൽകിയത്. പരിസ്ഥിതി നേരിടുന്ന നിരവധി പ്രശ്നങ്ങളെക്കുറിച്ചും അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഞങ്ങള്‍ കുട്ടികള്‍ക്ക്  പറഞ്ഞു കൊടുത്തു.ഫിസിക്കല്‍സയന്‍സ് വിദ്ധ്യാര്‍ഥികളായ ഗീതുകൃഷ്ണന്‍, രേഷ്മ എന്നിവരും നാച്വറല്‍ സയന്‍സ് വിദ്യാര്‍ഥികളായ നീലിമ,ദിവ്യ എന്നിവരും ചേര്‍ന്നായിരുന്നു ക്ലാസ്സ്‌ എടുത്തത്.രേഷ്മ   ആമുഖവും         ഗീതു വിഷയത്തിന്‍റെ പ്രാധാന്യം കുട്ടികളെ അറിയിക്കുകയും   ദിവ്യ വീഡിയോ കാണിച്ചുകൊടുക്കുകയും ചെയ്തു.  നീലിമ  ആയിരുന്നു ക്രോഡീകരിച്ചു സംസാരിച്ചത്. ശേഷം കുട്ടികളിൽ നിന്ന് ഫീഡ്ബാക്ക് എഴുതി വാങ്ങിച്ചു.






WEEKLY REFLECTION - NINETH WEEK

16/1/2018 - 19/1/2018


                                   ടീച്ചിംഗ് പ്രാക്ടിസിന്റെ അവസാനത്തെ ആഴ്ചയായിരുന്നു ഇത്. പഠിപ്പിക്കാൻ നിർദേശിച്ചിരുന്ന  പാഠഭാഗങ്ങൾ നേരെത്തെ തന്നെ പഠിപ്പിക്കാൻ സാധിച്ചു.   വ്യാഴാഴ്ച  ഫിസിക്കല്‍സയൻസ് അധ്യാപക വിദ്യാർത്ഥികളായ എന്‍റെ   യും   രേഷ്മയുടെയും  നാച്വറല്‍സയന്‍സ്  അധ്യാപക വിദ്യാർത്ഥികളായ  നീലിമ,  ദിവ്യ എന്നിവരുടേയും   നേതൃത്വത്തിൽ കുട്ടികൾക്ക് ഒരു ബോധവത്കരണ ക്ലാസ്സ്‌ നടത്തി. Environmental Education നെ  കുറിച്ചായിരുന്നു ക്ലാസ്സ്‌ എടുത്തത്. ACHIEVMENT TEST, DIAGNOSTIC TEST  എന്നിവ നടത്തി. വെള്ളിയാഴ്ചയോടുകൂടി ടീച്ചിംഗ് പ്രാക്ടീസ് അവസാനിച്ചു. സ്ക്കൂള്‍ അദ്ധ്യാപകരെയും കുട്ടികളേയും  നേരില്‍ക്കണ്ട് യാത്ര പറഞ്ഞു.

Saturday 13 January 2018

WEEKLY REFLECTION - EIGHTH WEEK

8/1/2018 - 12/1/2018

                     ഈ ആഴ്ചയിൽ ആയിരുന്നു പി. ടി. എ  മീറ്റിംഗ് നടന്നത്. രക്ഷകർത്താക്കൾ മറ്റു അധ്യാപകരെ കണ്ടതിനു ശേഷം ഞങ്ങളോട് വന്ന്  കുട്ടികളുടെ പഠന വിവരങ്ങൾ തിരക്കുകയുണ്ടായി ഒരു പുതിയ അനുഭവം ആയിരുന്നു അത്‌. കുറച്ചു അധികം ഫ്രീ പിരിയഡുകൾ കിട്ടുകയുണ്ടായി അതുകൊണ്ടുതന്നെ പഠിപ്പിയ്ക്കാനായി നിർദ്ദേശിച്ചിരുന്ന പാഠങ്ങൾ പഠിപ്പിക്കാൻ സാധിച്ചു. ഊര്‍ജതന്ത്രത്തിലെ വൈദ്യുതപ്രവാഹവുമായി ബന്ധപ്പെട്ട ടോപ്പിക്കുകള്‍ പഠിപ്പിച്ചു തുടങ്ങി.  ടീച്ചിംഗ് പ്രാക്ടീസിന്‍റെ അവസാന നാളുകൾ അടുത്ത്കൊണ്ട് ഈ ആഴ്ചയും പിന്നിട്ടു. 

Wednesday 10 January 2018

INNOVATIVE LESSON PLAN

As part of our B.Ed curriculam, i preapre an innovative lessonplan on NAME OF ELEMENTS OF PERIODIC TABLE

DIGITAL TEXT

                   DIGITAL  TEXT

                                Unit 1
             
                    NEWTONS FIRST LAW OF MOTION

INTRODUCION



Sir Isaac Newton was one of the greatest scientists and mathematicians that ever lived. Newton had new ideas about motion, which he called his three laws of motion. He also had ideas about gravity, the diffraction of light, and forces.

In this lesson you will develop an understanding of  Newton's FIRST Law of Motion.

There is a natural tendency of objects to keep on doing what they're doing. All objects resist changes in their state of motion. In the absence of an unbalanced force, an object in motion will maintain this state of motion.

Let's study the "skater" to understand this a little better.


What is the motion in this picture? 
.............................................................................................What is the unbalanced force in this picture? 
.............................................................................................What happened to the skater in this picture?
.............................................................................................


LOOK AT THE FOLLOWING FICTURES..WHAT HAPPEND TO THE PASSENGER?



You see that when a running bus is suddenly stopped, passengers standing in the bus show a tendency to fall forward

what is the reason for this...?
Based on these facts, Newton formulate the first law

According to Newton's first law...


Every object continues in a state of rest or uniform motion along a straight line until an unbalansed external force is applied.This is Newton's First Law"

Now that you understand
Newton's First Law of Motion,

Now let us assess
 
Discuss the following situations and find out reasons....................

  1. Place some carrom board coins in a pile.Using the striker, strike out the coin at the bottom.What do you observe? 
2. Place a small brick on a plank. When the plank is pulled suddenly the brick remains in the same position as before.



















നേത്രവൈകല്യങ്ങൾ

നേത്രവൈകല്യങ്ങൾ by simi on Scribd