Saturday, 13 January 2018

WEEKLY REFLECTION - EIGHTH WEEK

8/1/2018 - 12/1/2018

                     ഈ ആഴ്ചയിൽ ആയിരുന്നു പി. ടി. എ  മീറ്റിംഗ് നടന്നത്. രക്ഷകർത്താക്കൾ മറ്റു അധ്യാപകരെ കണ്ടതിനു ശേഷം ഞങ്ങളോട് വന്ന്  കുട്ടികളുടെ പഠന വിവരങ്ങൾ തിരക്കുകയുണ്ടായി ഒരു പുതിയ അനുഭവം ആയിരുന്നു അത്‌. കുറച്ചു അധികം ഫ്രീ പിരിയഡുകൾ കിട്ടുകയുണ്ടായി അതുകൊണ്ടുതന്നെ പഠിപ്പിയ്ക്കാനായി നിർദ്ദേശിച്ചിരുന്ന പാഠങ്ങൾ പഠിപ്പിക്കാൻ സാധിച്ചു. ഊര്‍ജതന്ത്രത്തിലെ വൈദ്യുതപ്രവാഹവുമായി ബന്ധപ്പെട്ട ടോപ്പിക്കുകള്‍ പഠിപ്പിച്ചു തുടങ്ങി.  ടീച്ചിംഗ് പ്രാക്ടീസിന്‍റെ അവസാന നാളുകൾ അടുത്ത്കൊണ്ട് ഈ ആഴ്ചയും പിന്നിട്ടു. 

No comments:

Post a Comment